Welcome To Alai And Tales

Shop

Showing 25 - 34 of 34 result

Sort by :

Buy Asuravithu (അസുരവിത്ത്‌) by M. T. Vasudevan Nair Online | Malayalam Classic Novel

Rs. 420.00

ജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

Buy Theen Parudeesa (തീന്‍ പറുദീസ) by Khalid Jawed – Malayalam Edition Novel Online

Rs. 450.00

ഒരു മധ്യവര്ഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ... അസ്വസ്ഥതകള് നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില് കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്. ബന്ധങ്ങള് അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ല–പകരം, അത് അസ്തിത്വത്തിന്റെയും ജീര്ണ്ണതകളുടെയും ആഗ്രഹങ്ങളുടെയും...

Aarachar (ആരാച്ചാര്‍) by K. R. Meera – Malayalam Novel | Buy Online

Rs. 650.00

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള് കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്ഷങ്ങള്ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള് ഗവണ്മെന്റിനോട്...

Buy Tapomayiyude Achan (തപോമയിയുടെ അച്ഛൻ) by E. Santhosh Kumar | Malayalam Book Online

Rs. 399.00

കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും...

Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online

Rs. 150.00

ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.

Buy Madathil Vittaval Madam Vittaval by Maria Rosa | Malayalam Novel (മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ)

Rs. 199.00

സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു

DEAD (ഡെഡ്) Novel by Christian Kracht – Order Malayalam Book Online

Rs. 210.00

ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ "ഡൈ ടോട്ടൻ" എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, DCചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ...

Buy VAADAKA UDUMBUKAL (വാടക ഉടുമ്പുകൾ) by Musafar Ahammed V | Malayalam Fiction Book

Rs. 210.00

പ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം.

AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online

Rs. 450.00

ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്നഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളുംഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴുംപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയആ അത്യപൂര്വ്വ കഥാപാത്രത്തെ മുന്നിര്ത്തി,ധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും...

Showing 25 - 34 of 34 result