Welcome To Alai And Tales

Shop

Showing 1 - 12 of 78 result

Sort by :

Aarachar (ആരാച്ചാര്‍) by K. R. Meera – Malayalam Novel | Buy Online

Rs. 650.00

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള് കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്ഷങ്ങള്ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള് ഗവണ്മെന്റിനോട്...

AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online

Rs. 450.00

ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്നഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളുംഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴുംപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയആ അത്യപൂര്വ്വ കഥാപാത്രത്തെ മുന്നിര്ത്തി,ധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും...

Adhyathma Ramayanam (അദ്ധ്യാത്മ രാമായണം) by Thunchath Ezhuthachan – Malayalam Spiritual Classic Book

Rs. 399.00

മനുഷ്യജീവിതത്തിന്റെ ഇരുളിടങ്ങളില് ധര്മ്മരശ്മി നിറയ്ക്കുന്ന വിശ്വമഹാഗ്രന്ഥമാണ് രാമായണം. മനുഷ്യനും മനുഷ്യനും, മനുഷ്യനും ഈശ്വരനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ സംസ്കരിച്ച് ചിത്തശുദ്ധിയും ആത്മപ്രസാദവും വളര്ത്താന് ഇതല്ലാതെ നമുക്ക് മറ്റെന്താണുള്ളത്?

AGNICHIRAKUKAL (അഗ്‌നിച്ചിറകുകള്‍) by A. P. J. Abdul Kalam – Malayalam Edition | Buy Online

Rs. 350.00

മിസൈൽ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ...

Aithihyamala (ഐതിഹ്യമാല) – Famous Kerala Folklore Stories by Kottarathil Sankunni

Rs. 899.00

ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള് ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില് ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന് ശ്രീ ശങ്കുണ്ണിയുടെ...

Appooppanthadiyude Swargayatrayum Mattu Balakadhakalum (അപ്പൂപ്പന്‍താടിയുടെ സ്വർഗയാത്രയും മറ്റു ബാലകഥകളും) by Sippy Pallippuram | DC Books

Rs. 199.00

കുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥകളുടെ വലിയ പുസ്തകം

ARIVERUM KATHAKAL (അറിവേറും കഥകള്‍) by Prof. S. Sivadas | Buy Malayalam Book Online – DC Books

Rs. 240.00

കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളുടെ സമാഹാരം. ബുദ്ധിയും യുക്തിയും മൂല്യബോധവു മുണര്ത്തുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. രസകരമായ വായനാനുഭവം പകരുന്ന കഥകളോടൊപ്പം കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന വിശദമായ ആക്ടിവിറ്റി കോര്ണറും ചേര്ത്തിട്ടുണ്ട്. പ്രൊഫ. എസ്. ശിവദാസ്...

Buy Asuravithu (അസുരവിത്ത്‌) by M. T. Vasudevan Nair Online | Malayalam Classic Novel

Rs. 420.00

ജീവിതസന്ദര്ഭങ്ങളുടെ അയുക്തികതയില് നിന്ന് ഊറിവരുന്ന സംഘര്ഷങ്ങളുടെ സമാഹാരമാണ് ഈ നോവല്. ഇതൊരു വ്യക്തിയുടെയോ കുറെ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്.

Buy Madathil Vittaval Madam Vittaval by Maria Rosa | Malayalam Novel (മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ)

Rs. 199.00

സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു

Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online

Rs. 150.00

ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.

Buy Oru Theruvinte Katha (ഒരു തെരുവിൻറെ കഥ) by S K Pottekkatt Online

Rs. 399.00

രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ്...

Showing 1 - 12 of 78 result