-
Your cart is currently empty.
RAM C/O ANANDHI (റാം C/O ആനന്ദി) by Akhil P Dharmajān | Malayalam Novel | DC Books
Rs. 345.00
Rs. 399.00
14% off
KAALI (കാളി) Malayalam Book by Aswathy Sreekanth – Buy Online | DC Books
Rs. 175.00
Rs. 199.00
12% off
Rathri 12-Nu Shesham (രാത്രി പന്ത്രണ്ടിന് ശേഷം) by Akhil P Dharmajan – Malayalam Thriller Book
Rs. 340.00
Rs. 380.00
11% off
AGNICHIRAKUKAL (അഗ്‌നിച്ചിറകുകള്‍) by A. P. J. Abdul Kalam – Malayalam Edition | Buy Online
Rs. 295.00
Rs. 350.00
16% off
Mittayipothi (മിഠായിപ്പൊതി) by Sumangala – Malayalam Children’s Story Book
Rs. 315.00
Rs. 399.00
21% off
Unnikuttante Lokam (ഉണ്ണിക്കുട്ടൻ്റെ ലോകം) by Nandanar – Malayalam Children's Book
Rs. 250.00
Rs. 299.00
16% off
ORIKKAL (ഒരിക്കല്‍) by N. Mohanan – Malayalam Novel from DC Books
സ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി, പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ. ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട...
Rs. 130.00
Rs. 150.00
13% off
FREE Delivery
RAM C/O ANANDHI (റാം C/O ആനന്ദി) by Akhil P Dharmajān | Malayalam Novel | DC Books
ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും...
Rs. 345.00
Rs. 399.00
14% off
FREE Delivery
KAALI (കാളി) Malayalam Book by Aswathy Sreekanth – Buy Online | DC Books
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ...
Rs. 175.00
Rs. 199.00
12% off
FREE Delivery
Rathri 12-Nu Shesham (രാത്രി പന്ത്രണ്ടിന് ശേഷം) by Akhil P Dharmajan – Malayalam Thriller Book
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു....
Rs. 340.00
Rs. 380.00
11% off
FREE Delivery
AGNICHIRAKUKAL (അഗ്‌നിച്ചിറകുകള്‍) by A. P. J. Abdul Kalam – Malayalam Edition | Buy Online
മിസൈൽ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും...
Rs. 295.00
Rs. 350.00
16% off
FREE Delivery
Mittayipothi (മിഠായിപ്പൊതി) by Sumangala – Malayalam Children’s Story Book
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.
Rs. 315.00
Rs. 399.00
21% off
FREE Delivery
Unnikuttante Lokam (ഉണ്ണിക്കുട്ടൻ്റെ ലോകം) by Nandanar – Malayalam Children's Book
ചെടികളും തൊടികളും വേട്ടാളന്കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്ത്തമാനങ്ങള് പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്നായരും സഹപാഠികളും അവന്റെ...
Rs. 250.00
Rs. 299.00
16% off
FREE Delivery
KHADEEJA (ഖദീജ) by Naseef Kalayath | DC Books Malayalam Novel
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച...
Rs. 199.00
FREE Delivery
MISAARU (മിസാറു) – Malayalam Novel by Santhosh Aechikkanam | DC Books
പ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ...
Rs. 150.00
FREE Delivery
Mercury Island – Lokavasanam (മെർക്കുറി ഐലൻഡ് - ലോകവാസനം) by Akhil P Dharmajan | DC Books Malayalam Novel
From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള് നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്ന്നവരുടെയും കഥ. ആ ദ്വീപില് അവര്...
Rs. 499.00
FREE Delivery
Appooppanthadiyude Swargayatrayum Mattu Balakadhakalum (അപ്പൂപ്പന്‍താടിയുടെ സ്വർഗയാത്രയും മറ്റു ബാലകഥകളും) by Sippy Pallippuram | DC Books
കുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥകളുടെ വലിയ പുസ്തകം
Rs. 199.00
FREE Delivery
Paper Rocket (പേപ്പർ റോക്കറ്റ്) by G. R. Indugopan | DC Books | Malayalam Novel Online
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ആവേശത്തോടെ ആഘോഷിച്ച ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു!. ബാല്യകാലസ്മൃതികളിലൂടെയുള്ള ഒരു കയറ്റിറക്കമാണ് പേപ്പർ റോക്കറ്റ്. മഞ്ഞൻ എന്ന നായ, മകൻ വഴിയിലാണ്, സാറും...
Rs. 250.00
FREE Delivery
കിന്നരനും തത്തകളും | Kinnaranum Thathakalum Book by A Group of Authors – DC Books Kerala
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്
Rs. 399.00
FREE Delivery
Kuthiravaalum Ottakavaalum (കുതിരവാലും ഒട്ടകവാലും) by G. Amrutharaj | DC Books Malayalam Book
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Rs. 399.00
FREE Delivery
Maramkothi Paranja Kathakal (മരംകൊത്തി പറഞ്ഞ കഥകൾ) by Eswaran Namboothiri | DC Books
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Rs. 399.00
FREE Delivery
Aithihyamala (ഐതിഹ്യമാല) – Famous Kerala Folklore Stories by Kottarathil Sankunni
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള് ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില് ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ...
Rs. 899.00
FREE Delivery
Sreemat Bhagavad Gita (Malayalam) Hardcover by M S Chandrasekhara Warrier
ഒരുവന്റെ അന്തഃകരണം എത്രത്തോളം വികാസത്തെ പ്രാപിച്ചിരിക്കുന്നുവോ, അതിനെ അനുസരിച്ചുള്ള പാഠം ഗീതാശാസ്ത്രം അവനെ പഠിപ്പിക്കുന്നു. ഈ ശാസ്ത്രം ആദ്യം ഭഗവാന് ഉപദേശിച്ചതാകയാല് ഭഗവദ്ഗീത എന്ന പേരു സിദ്ധിച്ചു. വേദാന്താര്ത്ഥങ്ങളെ വിശദമായി പ്രതിപാദിക്കുന്നതുകൊ് ഉപനിഷത്ത്...
Rs. 399.00
FREE Delivery
Adhyathma Ramayanam (അദ്ധ്യാത്മ രാമായണം) by Thunchath Ezhuthachan – Malayalam Spiritual Classic Book
മനുഷ്യജീവിതത്തിന്റെ ഇരുളിടങ്ങളില് ധര്മ്മരശ്മി നിറയ്ക്കുന്ന വിശ്വമഹാഗ്രന്ഥമാണ് രാമായണം. മനുഷ്യനും മനുഷ്യനും, മനുഷ്യനും ഈശ്വരനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ സംസ്കരിച്ച് ചിത്തശുദ്ധിയും ആത്മപ്രസാദവും വളര്ത്താന് ഇതല്ലാതെ നമുക്ക് മറ്റെന്താണുള്ളത്?
Rs. 399.00
FREE Delivery
Buy Oru Theruvinte Katha (ഒരു തെരുവിൻറെ കഥ) by S K Pottekkatt Online
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും...
Rs. 399.00
FREE Delivery
Ente Katha (എന്റെ കഥ) by Madhavikutty – Malayalam Autobiography Book Online
കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല....
Rs. 250.00
FREE Delivery
ഒട (ODA) Malayalam Book by Jinsha Ganga – Bestselling Fiction
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു...
Rs. 220.00
FREE Delivery
Muthappan (മുത്തപ്പന്‍) by Akhil K – Malayalam Book Online | Buy Now
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി...
Rs. 299.00
FREE Delivery
Kappalchetham (കപ്പൽച്ചേതം) by Karunakaran | Malayalam Novel Book Online
സകല അധികാരകേന്ദ്രങ്ങളോടും നീതിനിഷേധങ്ങളോടും നിരന്തരം കലഹിക്കുന്ന ഒരെഴുത്തുകാരന്റെ ഏഴ് ചെറുകഥകൾ. കപ്പൽച്ചേതം, ടാബുലാ റാസാ, ആട്ടക്കാരി, പച്ചപ്പയ്യ്, പ്രേമം, മനക്കോട്ട, നാലാമത്തെ യാത്ര തുടങ്ങി നമ്മുടെ ഭാഷയിലെയും സ്വപ്നസദൃശമായ ഭാവനയിലെയും അപൂർവ്വസഞ്ചാരത്തിന്റെ ഓർമ്മകൾ....
Rs. 150.00
FREE Delivery
Vettanaykkal (വേട്ടനായ്ക്കൾ) by Jwalamukhi | Malayalam Novel | Buy Online
ഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടിൽ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി... അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി... ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി...
Rs. 299.00
FREE Delivery
മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar
വടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായികുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്നഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,മനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു...
Rs. 420.00
FREE Delivery