Welcome Alai And Tales

    AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online

    Rs. 450.00

    ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്നഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളുംഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴുംപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയആ അത്യപൂര്വ്വ കഥാപാത്രത്തെ മുന്നിര്ത്തി,ധര്മ്മാധര്മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെപുത്തനായി വ്യാഖ്യാനിക്കുന്ന രചന. കൊന്നും വെന്നുംകീഴടക്കുന്നത് സ്വന്തം നിഴലിനെത്തന്നെയാണെന്നഉള്ക്കാഴ്ചയിലൂടെ ജയം എന്ന...

    Available Options