Welcome To Alai And Tales
Rs. 240.00
കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളുടെ സമാഹാരം. ബുദ്ധിയും യുക്തിയും മൂല്യബോധവു മുണര്ത്തുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. രസകരമായ വായനാനുഭവം പകരുന്ന കഥകളോടൊപ്പം കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന വിശദമായ ആക്ടിവിറ്റി കോര്ണറും ചേര്ത്തിട്ടുണ്ട്. പ്രൊഫ. എസ്. ശിവദാസ് എഴുതിയ അറിവൂറും കഥകള്, സ്നേഹക്കഥകള് സ്വപ്നക്കഥകള്,...