Welcome To Alai And Tales

Shop

Showing 25 - 30 of 30 result

Sort by :

Aarachar (ആരാച്ചാര്‍) by K. R. Meera – Malayalam Novel | Buy Online

Rs. 650.00

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള് കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്ഷങ്ങള്ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള് ഗവണ്മെന്റിനോട്...

Buy Tapomayiyude Achan (തപോമയിയുടെ അച്ഛൻ) by E. Santhosh Kumar | Malayalam Book Online

Rs. 399.00

കിഴക്കൻ ബംഗാളിൽ നിന്നുള്ള ഒരഭയാർത്ഥി കുടുംബത്തിലെ അംഗമാണ് തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ. തപോമയിയെ കഥപറയുന്ന ആൾ / ആഖ്യാതാവ് പരിചയപ്പെടുന്നതോടുകൂടിയാണ് അവരുടെ ജീവിതകഥയിലേക്ക് ആഖ്യാതാവ് കടന്നുപോകുന്നത്. തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും...

Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online

Rs. 150.00

ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ കഥ.

Buy Madathil Vittaval Madam Vittaval by Maria Rosa | Malayalam Novel (മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ)

Rs. 199.00

സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു

DEAD (ഡെഡ്) Novel by Christian Kracht – Order Malayalam Book Online

Rs. 210.00

ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ "ഡൈ ടോട്ടൻ" എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, DCചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ...

Buy VAADAKA UDUMBUKAL (വാടക ഉടുമ്പുകൾ) by Musafar Ahammed V | Malayalam Fiction Book

Rs. 210.00

പ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം.

Showing 25 - 30 of 30 result