-
Your cart is currently empty.
Shop
Gopi Diaries: Sneham Ariyunnu (സ്നേഹം അറിയുന്നു) – Sudha Murthy | DC Books Malayalam Edition
Rs. 250.00
ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നുവരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിലേക്ക്...
Gopi Diaries: Valaran Thudangunnu(വളരാൻ തുടങ്ങുന്നു) by Sudha Murthy | Malayalam Book | DC Books Online
Rs. 250.00
ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് "ഗോപി ഡയറീസ് : വളരാന് തുടങ്ങുന്നു" എന്ന ഈ കഥയിൽ പറയുന്നത്. സമര്ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്...
Gopi Diaries: Veettilekku Varunnu (വീട്ടിലേക്ക് വരുന്നു) by Sudha Murty – Malayalam Book Online
Rs. 200.00
ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി...
Katha Parayanoru Muthassi (കഥ പറയാനൊരു മുത്തശ്ശി) by Sudha Murty – Malayalam Story Book
Rs. 250.00
മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ്, കൃഷ്ണ, രഘു, മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകൾ നിറയുന്നു....
MANTHRIKA KUDUKKAYUDE KATHA(മാന്ത്രിക കുടുക്കയുടെ കഥ) by Sudha Murty – Malayalam Book | Buy Online
Rs. 299.00
കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികൾക്കായുള്ള സുധാ മൂർത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വർഷം എങ്ങനെയായിരുന്നു എന്നറിയാൻ ഭാവിതലമുറ ശ്രമിക്കുമ്പോൾ, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകൾ...
Mayalokathile Nooni (മായലോകത്തിലെ നൂണി) by Sudha Murty – Malayalam Book Online
Rs. 280.00
ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിേലക്ക് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര് കണ്ടെത്തുന്നതോടെ കഥ മാറുന്നു....
Oru Nadhiyum Kure Mayakkazhchakalum(ഒരു നദിയും കുറേ മായക്കാഴ്ചകളും) by Sudha Murty | Malayalam Book Online
Rs. 260.00
തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കഥയാണ് ഒരു നദിയും കുറേ മായക്കാഴ്ച കല്ലും. സോമനഹള്ളിയിലെ അതിപുരാതന മായ കിണർ കണ്ടെത്തിയ നൂനി വീണ്ടും അവിടേക്ക് തൻ്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോവുക യാണ് സാഹസികതകളും യാത്രകളും കഥകളും ഇഷ്ടപ്പെടുന്ന സുനി പണ്ടെത്താ...