Welcome To Alai And Tales

Shop

Showing 13 - 24 of 71 result

Sort by :

Buy Theen Parudeesa (തീന്‍ പറുദീസ) by Khalid Jawed – Malayalam Edition Novel Online

Rs. 450.00

ഒരു മധ്യവര്ഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ... അസ്വസ്ഥതകള് നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില് കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്. ബന്ധങ്ങള് അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ല–പകരം, അത് അസ്തിത്വത്തിന്റെയും ജീര്ണ്ണതകളുടെയും ആഗ്രഹങ്ങളുടെയും...

Buy VAADAKA UDUMBUKAL (വാടക ഉടുമ്പുകൾ) by Musafar Ahammed V | Malayalam Fiction Book

Rs. 210.00

പ്രവാസജീവിതയാത്രകളുടെയും ഓർമ്മകളുടെയും പുസ്തകമാണ് വാടക ഉടുമ്പുകൾ. യാത്ര എന്ന എക്കാലത്തെയും സ്വപ്നസഞ്ചാരമാണ് പല അടരുകളായി ഇതിൽ സമന്വയിപ്പിച്ചിട്ടുള്ളത്. സഞ്ചാരസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവായ മുസഫർ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം.

DEAD (ഡെഡ്) Novel by Christian Kracht – Order Malayalam Book Online

Rs. 210.00

ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ "ഡൈ ടോട്ടൻ" എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, DCചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ...

Detective Prabhakaran (ഡിറ്റക്ടീവ് പ്രഭാകരൻ) by G. R. Indugopan – Malayalam Crime Thriller Novel

Rs. 450.00

മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്ട്ടും ചുണ്ടില് എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില് സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്. കാണുന്നതും കേള്ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല് ഡിറ്റക്ടീവ്. കുടിലരായ...

DHANIKANUM SULTHANUM (ധനികനും സുൽത്താനും) – Malayalam Book by A Group of Authors | DC Books

Rs. 399.00

ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്

Ente Katha (എന്റെ കഥ) by Madhavikutty – Malayalam Autobiography Book Online

Rs. 250.00

കാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ...

Friday Forensic Club (ഫ്രൈഡേ ഫോറൻസിക് ക്ലബ്) by Rajad R – Mystery Crime Thriller Book

Rs. 220.00

ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ...

Gopi Diaries: Valaran Thudangunnu(വളരാൻ തുടങ്ങുന്നു) by Sudha Murthy | Malayalam Book | DC Books Online

Rs. 250.00

ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് "ഗോപി ഡയറീസ് : വളരാന് തുടങ്ങുന്നു" എന്ന ഈ കഥയിൽ പറയുന്നത്. സമര്ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്...

Gopi Diaries: Veettilekku Varunnu (വീട്ടിലേക്ക് വരുന്നു) by Sudha Murty – Malayalam Book Online

Rs. 200.00

ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി...

Ikigai (ഇക്കിഗായ്) – ജീവിതം ആനന്ദമാക്കാൻ ഒരു ജാപ്പനീസ് രഹസ്യം | Hector Garcia & Francesc Miralles | DC Books

Rs. 350.00

ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ...

Ikigai (ഇക്കിഗായ്): ദീർഘവും സന്തോഷകരവുമായ ജീവിതത്തിനുള്ള ജാപ്പനീസ് രഹസ്യം | Hector Garcia & Francesc Miralles

Rs. 350.00

ദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ രഹസ്യം പ്രതിപാദിക്കുന്ന, ആഗോളതലത്തിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിച്ചിട്ടുള്ള പുസ്തകം. പ്രചോദിപ്പിക്കുകയും അതേസമയം ആശ്വസിപ്പിക്കുന്നതുമായ ഈ പുസ്തകം നിങ്ങളുടെ ഉള്ളിലുള്ള ഇക്കിഗായിയെ കണ്ടെത്തുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യും. സൗഹൃദങ്ങൾ എങ്ങനെ പരിപാലിക്കാമെന്നും ജീവിതലക്ഷ്യങ്ങൾ എങ്ങനെ കണ്ടെത്താമെന്നും പരിപൂർണ്ണ ഉത്സാഹത്തോടെ...

KAALANGAL (കാലങ്ങൾ) by Annie Ernaux – Malayalam Translation | Buy Online

Rs. 350.00

1940 മുതൽ 2006 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ 2000-കളുടെ ആരംഭം വരെ ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആനി എർണോ തന്റെ ഓർമ്മയിലൂടെ കോർത്തിണക്കുകയാണ്. ഒരു സ്ത്രീയുടെയും അവൾ ജീവിച്ചിരുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും...

Showing 13 - 24 of 71 result