Welcome Alai And Tales

    10 results found for “buy madathil vittaval madam vittaval online”

    Filter:

    Buy Madathil Vittaval Madam Vittaval by Maria Rosa | Malayalam Novel (മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ)

    Publisher: DC Books
    Price: Rs. 199.00
    In Stock (1 left)
    സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു
    View Details

    Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online

    Publisher: DC Books
    Price: Rs. 150.00
    In Stock (1 left)
    ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ...
    View Details

    Sreemat Bhagavad Gita (Malayalam) Hardcover by M S Chandrasekhara Warrier

    Publisher: DC Books
    Price: Rs. 399.00
    In Stock (1 left)
    ഒരുവന്റെ അന്തഃകരണം എത്രത്തോളം വികാസത്തെ പ്രാപിച്ചിരിക്കുന്നുവോ, അതിനെ അനുസരിച്ചുള്ള പാഠം ഗീതാശാസ്ത്രം അവനെ പഠിപ്പിക്കുന്നു. ഈ ശാസ്ത്രം ആദ്യം ഭഗവാന് ഉപദേശിച്ചതാകയാല് ഭഗവദ്ഗീത എന്ന പേരു സിദ്ധിച്ചു. വേദാന്താര്ത്ഥങ്ങളെ വിശദമായി പ്രതിപാദിക്കുന്നതുകൊ് ഉപനിഷത്ത്...
    View Details

    Mariya Verum Maria Malayalam Novel by Sandhya Mary – Bestselling Book

    Publisher: Mathrubhumi Books
    Price: Rs. 240.00
    In Stock (1 left)
    മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും...
    View Details

    Katha Parayanoru Muthassi (കഥ പറയാനൊരു മുത്തശ്ശി) by Sudha Murty – Malayalam Story Book

    Author: SUDHA MURTY
    Publisher: MAMBAZHAM AN IMPRINT OF DC BOOKS
    Price: Rs. 208.00
    MRP: Rs. 280.00 26% OFF
    In Stock (1 left)
    മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ്, കൃഷ്ണ, രഘു, മീനു എന്നീ കുരുന്നുകൾക്ക് മുന്നിൽ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരിൽ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും...
    View Details

    VEGETARIAN (വെജിറ്റേറിയൻ) – Malayalam Book by Han Kang | Bestseller Novel

    Publisher: DC Books
    Price: Rs. 320.00
    In Stock (1 left)
    നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും...
    View Details

    ഒട (ODA) Malayalam Book by Jinsha Ganga – Bestselling Fiction

    Publisher: DC Books
    Price: Rs. 220.00
    In Stock (1 left)
    ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു...
    View Details

    SUGANDHI ENNA ANDAL DEVANAYAKI(സുഗന്ധി എന്ന ആണ്ടാൾ ദേവനായകി)

    Publisher: DC Books
    Price: Rs. 399.00
    In Stock (1 left)
    യുദ്ധവും സംഘര്ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള് വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന് രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള് ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്ത്തിണക്കിക്കൊണ്ടുള്ള...
    View Details

    Kunjunnikkavithakal (കുഞ്ഞുണ്ണിക്കവിതകൾ) by Kunjunni Mash – Malayalam Poetry Book for Children & Adults

    Author: KUNHUNNI MASH
    Publisher: DC BOOKS
    Price: Rs. 195.00
    MRP: Rs. 260.00 25% OFF
    In Stock (3 left)
    മൗനത്തില്നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂര്വമായ ധിക്കാരമാണ്. ആ ധിക്കാരത്തില് ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്ന...
    View Details

    Ningalute Upabodhamanasinte Sakthi (നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി) by Joseph Murphy – Malayalam Edition | Power of Your Subconscious Mind Book

    Publisher: DC Books
    Price: Rs. 360.00
    In Stock (1 left)
    ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാട്ടുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
    View Details

    Why Buy From Alai & Tales

    Your trusted bookstore for genuine literature, careful packaging, and seamless delivery across India.

    100% Original Books

    Genuine books sourced from trusted publishers/distributors.

    Fast & Safe Delivery

    Books carefully packed and delivered across India.

    Secure Payments

    Safe and secure online checkout.

    Carefully Packed

    We take extra care to protect your books during shipping.

    Customer Support

    Need help finding a book? We're here to help.