-
Your cart is currently empty.
27 results found for “bestsellers”
Buy Ramaneeyam Ee Jeevitham by Bobby Jose Kattikadu | Malayalam Motivational Bestseller
Price:
Rs. 280.00
In Stock (1 left)
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള് മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്നിന്നു തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകള്...
AATHREYAKAM (ആത്രേയകം) – Rajasree R Malayalam Novel | Bestselling Book Online
Price:
Rs. 450.00
In Stock (1 left)
ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്നഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളുംഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന് എന്ന അനാഥയുവത്വം.പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള് എപ്പോഴുംപിഴച്ചുപോകുന്ന, ജന്മഫലത്താല് രാജമുദ്രകള് മാഞ്ഞുതുടങ്ങിയആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം...
Mariya Verum Maria Malayalam Novel by Sandhya Mary – Bestselling Book
Price:
Rs. 240.00
In Stock (1 left)
മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും...
VEGETARIAN (വെജിറ്റേറിയൻ) – Malayalam Book by Han Kang | Bestseller Novel
Price:
Rs. 320.00
In Stock (1 left)
നിഷ്ഠുരമായ ഒരു സമൂഹത്തിനെതിരേ യോങ് ഹൈ എന്ന സ്ത്രീ നടത്തുന്ന കൊടിയ ചെറുത്തുനിൽപ്പാണ് നോവലിന്റെ പ്രമേയം. രൂക്ഷഗന്ധമുള്ള പച്ചമാംസത്തിന്റെയും കടും ചോരയുടെയും സ്വപ്നത്തിൽനിന്ന് ഒരു രാവിൽ പകച്ചുണർന്ന യോങ്–ഹൈ ഭർത്താവിന്റെയും കുടുംബത്തിന്റെയും പരിഷ്കൃതസമൂഹത്തിന്റെയും...
ഒട (ODA) Malayalam Book by Jinsha Ganga – Bestselling Fiction
Price:
Rs. 220.00
In Stock (1 left)
ഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു...
മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar
Price:
Rs. 420.00
In Stock (1 left)
വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായികുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്നഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു...
Manjaveyil Maranangal (മഞ്ഞവെയില്‍ മരണങ്ങള്) by Benyamin – Malayalam Novel Book Online
Price:
Rs. 499.00
In Stock (1 left)
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ...
The Alchemist (ദി ആൽക്കെമിസ്റ്റ്) by Paulo Coelho – Malayalam Edition | Buy Online
Price:
Rs. 275.00
In Stock (11 left)
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ...
Ikigai (ഇക്കിഗായ്) – ജീവിതം ആനന്ദമാക്കാൻ ഒരു ജാപ്പനീസ് രഹസ്യം | Hector Garcia & Francesc Miralles | DC Books
Price:
Rs. 350.00
In Stock (10 left)
ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്‍കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്‍കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ...
പ്രേമാശ്രമം (PREMASRAMAM) – Malayalam Book by Sreeparvathy | Best Price
Price:
Rs. 250.00
In Stock (1 left)
പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര്‍ തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ...
Why Buy From Alai & Tales
Your trusted bookstore for genuine literature, careful packaging, and seamless delivery across India.
100% Original Books
Genuine books sourced from trusted publishers/distributors.
Fast & Safe Delivery
Books carefully packed and delivered across India.
Secure Payments
Safe and secure online checkout.
Carefully Packed
We take extra care to protect your books during shipping.
Customer Support
Need help finding a book? We're here to help.