-
Your cart is currently empty.
78 results found for “Malayalam Book”
KAALI (കാളി) Malayalam Book by Aswathy Sreekanth – Buy Online | DC Books
Price:
Rs. 175.00
MRP:
Rs. 199.00
12% OFF
In Stock (1 left)
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ...
SKANDAN (സ്കന്ദന്‍) by V.K.K. Ramesh | Malayalam Novel Book Online
Price:
Rs. 260.00
In Stock (1 left)
ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില് ജീവിതമാണ്, എല്ലായ്പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ...
പ്രേമാശ്രമം (PREMASRAMAM) – Malayalam Book by Sreeparvathy | Best Price
Price:
Rs. 250.00
In Stock (1 left)
പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ...
Muthappan (മുത്തപ്പന്‍) by Akhil K – Malayalam Book Online | Buy Now
Price:
Rs. 299.00
In Stock (1 left)
വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി...
Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online
Price:
Rs. 150.00
In Stock (1 left)
ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ...
Kambilikkandathe Kalbharanikal (കമ്പിളികണ്ടത്തെ കൽഭരണികൾ) by Babu Abraham – Buy Malayalam Book Online
Price:
Rs. 300.00
In Stock (1 left)
തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു...
ARIVERUM KATHAKAL (അറിവേറും കഥകള്‍) by Prof. S. Sivadas | Buy Malayalam Book Online – DC Books
Price:
Rs. 240.00
In Stock (1 left)
കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും നയിക്കുന്ന കഥകളുടെ സമാഹാരം. ബുദ്ധിയും യുക്തിയും മൂല്യബോധവു മുണര്ത്തുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും. രസകരമായ വായനാനുഭവം പകരുന്ന കഥകളോടൊപ്പം കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപകരെയും രക്ഷിതാക്കളെയും സഹായിക്കുന്ന വിശദമായ...
PONAM (പൊനം) – Malayalam Book by K N Prasanth | DC Books
Price:
Rs. 330.00
In Stock (1 left)
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ്...
Sundarajeevitham (സുന്ദരജീവിതം) by Bineesh Puthuppanam | DC Books Malayalam Book
Price:
Rs. 180.00
In Stock (1 left)
സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും...
O Kaamiyude Katha (ഓ കാമിയുടെ കഥ) – Malayalam Book by A Group of Authors | DC Books
Price:
Rs. 399.00
In Stock (1 left)
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Why Buy From Alai & Tales
Your trusted bookstore for genuine literature, careful packaging, and seamless delivery across India.
100% Original Books
Genuine books sourced from trusted publishers/distributors.
Fast & Safe Delivery
Books carefully packed and delivered across India.
Secure Payments
Safe and secure online checkout.
Carefully Packed
We take extra care to protect your books during shipping.
Customer Support
Need help finding a book? We're here to help.