-
Your cart is currently empty.
77 results found for “K N Prasanth books”
PONAM (പൊനം) – Malayalam Book by K N Prasanth | DC Books
Price:
Rs. 330.00
In Stock (1 left)
ഭാഷകളും ജനിച്ചദേശത്തുനിന്ന് പുറപ്പെട്ടുപോയ മനുഷ്യരും കലരുന്ന സ്ഥലങ്ങളിലാണ് അസാധാരണമായ കഥകളുള്ളത്. പൊനം അത്തരം കഥകളന്വേഷിച്ചുള്ള യാത്രയാണ്. അവയുടെ കെണിയിൽപ്പെട്ടു പോവുകയാണ് ഇതിലെ എഴുത്തുകാരൻ. കാടും ചോരക്കളിയും കാമവും നായക ജീവിതങ്ങളുടെ തകർച്ചയും മുൻപ്...
Pattam Parathunnavan (പട്ടം പറത്തുന്നവന്‍) by Khaled Hosseini – Malayalam Edition Book Details
Price:
Rs. 499.00
In Stock (1 left)
അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി. വിവർത്തനം:...
Premanagaram (പ്രേമനഗരം) by Bineesh Puthuppanam | DC Books Malayalam Novel
Price:
Rs. 199.00
In Stock (9 left)
പ്രേമവും രതിയും ദർശനവും ആത്മബോധവുമെല്ലാം ഇഴചേർന്ന നോവലാണ് പ്രേമനഗരം. നീലുവും മാധവും തമ്മിലുള്ള അനശ്വര പ്രേമകഥയിലൂടെ നിരുപാധിക സ്നേഹത്തിന്റെ പൊരുൾ തേടുന്നു. ഒപ്പം സ്ത്രീ പുരുഷ ബന്ധത്തിന്റെ ആഴവും പരപ്പും ആവോളം ആവിഷ്ക്കരിക്കുന്നു....
പ്രേമാശ്രമം (PREMASRAMAM) – Malayalam Book by Sreeparvathy | Best Price
Price:
Rs. 250.00
In Stock (1 left)
പതിനെട്ടുകാരിയായ മകൾ സോയയുടെ നിർബന്ധത്താൽ ഒരുകൂട്ടം സ്ത്രീകൾക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തിൽവച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങൾക്ക് പേരുകൾ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവർ...
SKANDAN (സ്കന്ദന്‍) by V.K.K. Ramesh | Malayalam Novel Book Online
Price:
Rs. 260.00
In Stock (1 left)
ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില് ജീവിതമാണ്, എല്ലായ്പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ...
KAALI (കാളി) Malayalam Book by Aswathy Sreekanth – Buy Online | DC Books
Price:
Rs. 175.00
MRP:
Rs. 199.00
12% OFF
In Stock (1 left)
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ.വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ...
കിന്നരനും തത്തകളും | Kinnaranum Thathakalum Book by A Group of Authors – DC Books Kerala
Price:
Rs. 399.00
In Stock (1 left)
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്
Pattunool Puzhu (പട്ടുനൂൽപ്പുഴു) by S. Hareesh | Buy Malayalam Novel Online – DC Books
Price:
Rs. 350.00
In Stock (2 left)
പരിചിതജീവിതത്തെ വിസ്മയകരവും വിഷാദാത്മകവുമായ നേർത്ത ഇരുളിമയുള്ള വാക്കുകളിൽ എഴുതി അസാധാരണമാക്കുകയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴു എന്ന നോവലിൽ. ഉന്മാദത്തിന്റെയും പ്രണയത്തിന്റെയും മരണത്തിന്റെയും വായനയുടെയും ലോകങ്ങളെ പല കാലങ്ങളിൽ ഒന്നിപ്പിക്കുന്ന പുസ്തകം
KHADEEJA (ഖദീജ) by Naseef Kalayath | DC Books Malayalam Novel
Price:
Rs. 199.00
In Stock (3 left)
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച...
Buy Theen Parudeesa (തീന്‍ പറുദീസ) by Khalid Jawed – Malayalam Edition Novel Online
Price:
Rs. 450.00
In Stock (1 left)
ഒരു മധ്യവര്ഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥ... അസ്വസ്ഥതകള് നിറഞ്ഞ ഒരു ബാല്യത്തിലൂടെയും തെറ്റിദ്ധാരണയില് കെട്ടിപ്പടുത്ത ഒരു വിവാഹത്തിലൂടെയും അശാന്തിനിറഞ്ഞ ഒരു രാഷ്ട്രത്തിലൂടെയും സഞ്ചരിക്കുന്ന നായകന്. ബന്ധങ്ങള് അപ്രതീക്ഷിതമാംവണ്ണം വഷളാവുന്ന ഒരു ലോകത്ത്, ഭക്ഷണം...
Why Buy From Alai & Tales
Your trusted bookstore for genuine literature, careful packaging, and seamless delivery across India.
100% Original Books
Genuine books sourced from trusted publishers/distributors.
Fast & Safe Delivery
Books carefully packed and delivered across India.
Secure Payments
Safe and secure online checkout.
Carefully Packed
We take extra care to protect your books during shipping.
Customer Support
Need help finding a book? We're here to help.