-
Your cart is currently empty.
76 results found for “Contemporary Malayalam literature”
MISAARU (മിസാറു) – Malayalam Novel by Santhosh Aechikkanam | DC Books
Price:
Rs. 150.00
In Stock (3 left)
പ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ...
SKANDAN (സ്കന്ദന്) by V.K.K. Ramesh | Malayalam Novel Book Online
Price:
Rs. 260.00
In Stock (1 left)
ദൃശ്യവും അദൃശ്യവുമായ ഭാവങ്ങളുടെ അനുഭൂതികളാണ് ഇക്കഥകളെ വിരിച്ചുവിതാനിച്ചത്. രചനാവേളയില്‍ ജീവിതമാണ്, എല്ലായ്പോഴും മനസ്സിന് മുന്നിൽ വന്നുനിന്നത്. ജീവിതാശയത്തെ സത്യത്തിലേക്ക് ഭാഷ വഴി സദാ തൊടുത്തുവിട്ടു. മരണം, അര്‍ത്ഥം, വിരഹം, വിഫലം, വസന്തം എന്നിങ്ങനെ...
Rathriyo Athideergham (രാത്രിയോ അതിദീർഘം) by Jissa Jose – Malayalam Novel Book Online
Price:
Rs. 230.00
In Stock (1 left)
ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവൾക്കുള്ളിൽനിന്ന് ഒരുപാട് അപരിചിതർ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദർശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ...
Manjaveyil Maranangal (മഞ്ഞവെയില്‍ മരണങ്ങള്) by Benyamin – Malayalam Novel Book Online
Price:
Rs. 499.00
In Stock (1 left)
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ...
RAM C/O ANANDHI (റാം C/O ആനന്ദി) by Akhil P Dharmajān | Malayalam Novel | DC Books
Price:
Rs. 345.00
MRP:
Rs. 399.00
14% OFF
In Stock (1 left)
ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും...
Pattam Parathunnavan (പട്ടം പറത്തുന്നവന്‍) by Khaled Hosseini – Malayalam Edition Book Details
Price:
Rs. 499.00
In Stock (1 left)
അഫ്ഘാനിസ്ഥാന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതസംഘടനയുടെ അവസ്ഥയും വിശദമാക്കുന്ന വിഖ്യാത നോവൽ. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണ കാലഘട്ടത്തിലെ വിസ്ഫോടനാവസ്ഥകൾ നോവലിനെ നീരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകൾക്ക് സാഹചര്യമൊരുക്കി. വിവർത്തനം:...
Buy Madhuravetta (മധുരവേട്ട) Malayalam Book by Bineesh Puthuppanam Online
Price:
Rs. 150.00
In Stock (1 left)
ഈ ഭൂമിയിലെ സകലതും തങ്ങൾക്കുകൂടി ആസ്വദിക്കാനുള്ള താണെന്ന തിരിച്ചറിവ് സ്ത്രീകൾ ക്കുണ്ടാകണമെന്നും ഒന്നിനു വേണ്ടിയും സ്വന്തം അവകാശങ്ങളും സ്വത്വവും മാറ്റേണ്ടതില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ നോവൽ. ആകാശത്തോളമുള്ള സ്വാതന്ത്ര്യം ആവോളം നുകരാനിറങ്ങുന്ന അഞ്ചു സ്ത്രീകളുടെ...
MISHELINTE KATHA Malayalam Novel | Author Ciciliamma Perumpanani | Best Price Online
Price:
Rs. 199.00
In Stock (1 left)
ആരും മാതൃകയാക്കാൻ കൊതിക്കുന്ന മിഷേൽ എന്ന സൽസ്വഭാവിനിയായ പെൺകുട്ടിയാണ് ഇതിലെ കഥാനായിക.തന്റെ കുടുംബത്തിന്റെ പ്രതാപെെശ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നുപോലെ സ്ഥിരചിത്തയായിനിന്നുകൊണ്ട് അവൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സന്തോഷം നൽകി. ചതിയും വഞ്ചനയും മൂലം രണ്ടുകുടുംബങ്ങൾക്കുണ്ടാകുന്ന കഷ്ടതകളും...
Mayyazhippuzhayude Theerangalil (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ) by M. Mukundan – Malayalam Novel Online
Price:
Rs. 360.00
In Stock (1 left)
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ...
മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar
Price:
Rs. 420.00
In Stock (1 left)
വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായികുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്നഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു...
Why Buy From Alai & Tales
Your trusted bookstore for genuine literature, careful packaging, and seamless delivery across India.
100% Original Books
Genuine books sourced from trusted publishers/distributors.
Fast & Safe Delivery
Books carefully packed and delivered across India.
Secure Payments
Safe and secure online checkout.
Carefully Packed
We take extra care to protect your books during shipping.
Customer Support
Need help finding a book? We're here to help.