-
Your cart is currently empty.
Shop
Kuthiravaalum Ottakavaalum (കുതിരവാലും ഒട്ടകവാലും) by G. Amrutharaj | DC Books Malayalam Book
Rs. 399.00
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Manjaveyil Maranangal (മഞ്ഞവെയില്‍ മരണങ്ങള്‍) by Benyamin – Malayalam Novel Book Online
Rs. 499.00
പുസ്തകത്തിന്റെയും പുസ്തക-ഗ്രന്ഥാലയഹത്യയുടെയും പുസ്തകരചനയുടെയും കഥയാണ് 'മഞ്ഞവെയിൽ മരണങ്ങൾ', ഭാവനാപുസ്തകങ്ങളുടെയും. ബെന്യാമിന്റെ നോവലെഴുത്തിനുള്ളിൽ അതിന്റെ ഇരട്ടയായ അന്ത്രപ്പേറിന്റെ നോവലും വല്യേടത്തുവീട്ടിലെ ഗ്രന്ഥശാലയും അതിന്റെ ഇരട്ടയായ അന്ത്രപ്പേർ വീട്ടിലെ പിതാക്കന്മാരുടെ മുറി എന്ന ഗ്രന്ഥാലയവുമുണ്ട്. തന്റെ പുസ്തകം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് അത് ബെന്യാമിന് അയച്ചുകൊടുക്കുന്നതിലൂടെ...
MANTHRIKA KUDUKKAYUDE KATHA(മാന്ത്രിക കുടുക്കയുടെ കഥ) by Sudha Murty – Malayalam Book | Buy Online
Rs. 299.00
കഥ പറയാനൊരു മുത്തശ്ശിക്കു ശേഷം കുട്ടികൾക്കായുള്ള സുധാ മൂർത്തിയുടെ മറ്റൊരു കഥച്ചെപ്പ്. കൊറോണക്കാലത്തെ അതിജീവിക്കാനും മഹാമാരിയിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കരുതലും കഥകളും അടങ്ങിയ പുസ്തകം. മഹാമാരിയുടെ വർഷം എങ്ങനെയായിരുന്നു എന്നറിയാൻ ഭാവിതലമുറ ശ്രമിക്കുമ്പോൾ, ലോക്ഡൗണിലെ ഒരു ദിവസം എങ്ങനെയായിരുന്നുവെന്ന് മുത്തശ്ശിമാരുടെ കഥകൾ...
Maramkothi Paranja Kathakal (മരംകൊത്തി പറഞ്ഞ കഥകൾ) by Eswaran Namboothiri | DC Books
Rs. 399.00
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Mariya Verum Maria Malayalam Novel by Sandhya Mary – Bestselling Book
Rs. 240.00
മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ...
Mayakkuthira (മായക്കുതിര) – Malayalam Book by A Group of Authors | DC Books
Rs. 399.00
ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Mayalokathile Nooni (മായലോകത്തിലെ നൂണി) by Sudha Murty – Malayalam Book Online
Rs. 280.00
ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിേലക്ക് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര് കണ്ടെത്തുന്നതോടെ കഥ മാറുന്നു....
Mayyazhippuzhayude Theerangalil (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ) by M. Mukundan – Malayalam Novel Online
Rs. 360.00
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
Mercury Island – Lokavasanam (മെർക്കുറി ഐലൻഡ് - ലോകവാസനം) by Akhil P Dharmajan | DC Books Malayalam Novel
Rs. 499.00
From the author of Ram c/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള് നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്ന്നവരുടെയും കഥ. ആ ദ്വീപില് അവര് പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും...
MISAARU (മിസാറു) – Malayalam Novel by Santhosh Aechikkanam | DC Books
Rs. 150.00
പ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര... മനോഹരമായ കളർ...
MISHELINTE KATHA Malayalam Novel | Author Ciciliamma Perumpanani | Best Price Online
Rs. 199.00
ആരും മാതൃകയാക്കാൻ കൊതിക്കുന്ന മിഷേൽ എന്ന സൽസ്വഭാവിനിയായ പെൺകുട്ടിയാണ് ഇതിലെ കഥാനായിക.തന്റെ കുടുംബത്തിന്റെ പ്രതാപെെശ്വര്യങ്ങളിലും നാശനഷ്ടങ്ങളിലും ഒന്നുപോലെ സ്ഥിരചിത്തയായിനിന്നുകൊണ്ട് അവൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സന്തോഷം നൽകി. ചതിയും വഞ്ചനയും മൂലം രണ്ടുകുടുംബങ്ങൾക്കുണ്ടാകുന്ന കഷ്ടതകളും അതേത്തുടർന്നുണ്ടാകുന്ന പതനങ്ങളും ഉത്ഥാനങ്ങളും എല്ലാത്തരം വായനക്കാരെയും ആകർഷിക്കുന്നതാണ്....
Mittayipothi (മിഠായിപ്പൊതി) by Sumangala – Malayalam Children’s Story Book
Rs. 399.00
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.