Welcome To Alai And Tales

Shop

Showing 1 - 12 of 12 result

Sort by :

Gopi Diaries: Valaran Thudangunnu(വളരാൻ തുടങ്ങുന്നു) by Sudha Murthy | Malayalam Book | DC Books Online

Rs. 250.00

ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് "ഗോപി ഡയറീസ് : വളരാന് തുടങ്ങുന്നു" എന്ന ഈ കഥയിൽ പറയുന്നത്. സമര്ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്...

Gopi Diaries: Veettilekku Varunnu (വീട്ടിലേക്ക് വരുന്നു) by Sudha Murty – Malayalam Book Online

Rs. 200.00

ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി...

Oru Nadhiyum Kure Mayakkazhchakalum(ഒരു നദിയും കുറേ മായക്കാഴ്ചകളും) by Sudha Murty | Malayalam Book Online

Rs. 260.00

തുംഗഭദ്രാനദിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ കഥയാണ് ഒരു നദിയും കുറേ മായക്കാഴ്ച കല്ലും. സോമനഹള്ളിയിലെ അതിപുരാതന മായ കിണർ കണ്ടെത്തിയ നൂനി വീണ്ടും അവിടേക്ക് തൻ്റെ മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പോവുക യാണ് സാഹസികതകളും യാത്രകളും കഥകളും ഇഷ്ടപ്പെടുന്ന സുനി പണ്ടെത്താ...

Mayalokathile Nooni (മായലോകത്തിലെ നൂണി) by Sudha Murty – Malayalam Book Online

Rs. 280.00

ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിേലക്ക് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര് കണ്ടെത്തുന്നതോടെ കഥ മാറുന്നു....

Mittayipothi (മിഠായിപ്പൊതി) by Sumangala – Malayalam Children’s Story Book

Rs. 399.00

കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.

Kunjunnikkavithakal (കുഞ്ഞുണ്ണിക്കവിതകൾ) by Kunjunni Mash – Malayalam Poetry Book for Children & Adults

Rs. 260.00

മൗനത്തില്നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂര്വമായ ധിക്കാരമാണ്. ആ ധിക്കാരത്തില് ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടന്പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ...

Unnikuttante Lokam (ഉണ്ണിക്കുട്ടൻ്റെ ലോകം) by Nandanar – Malayalam Children's Book

Rs. 299.00

ചെടികളും തൊടികളും വേട്ടാളന്കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്ത്തമാനങ്ങള് പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില് വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള് വരച്ചു....

Appooppanthadiyude Swargayatrayum Mattu Balakadhakalum (അപ്പൂപ്പന്‍താടിയുടെ സ്വർഗയാത്രയും മറ്റു ബാലകഥകളും) by Sippy Pallippuram | DC Books

Rs. 199.00

കുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥകളുടെ വലിയ പുസ്തകം

Paper Rocket (പേപ്പർ റോക്കറ്റ്) by G. R. Indugopan | DC Books | Malayalam Novel Online

Rs. 250.00

എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ആവേശത്തോടെ ആഘോഷിച്ച ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു!. ബാല്യകാലസ്മൃതികളിലൂടെയുള്ള ഒരു കയറ്റിറക്കമാണ് പേപ്പർ റോക്കറ്റ്. മഞ്ഞൻ എന്ന നായ, മകൻ വഴിയിലാണ്, സാറും കുട്ടിയും, ഒളിച്ചോട്ടം, പേപ്പർ റോക്കറ്റ് തുടങ്ങി ലളിതവും...

DHANIKANUM SULTHANUM (ധനികനും സുൽത്താനും) – Malayalam Book by A Group of Authors | DC Books

Rs. 399.00

ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്

Kuthiravaalum Ottakavaalum (കുതിരവാലും ഒട്ടകവാലും) by G. Amrutharaj | DC Books Malayalam Book

Rs. 399.00

ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.

Mayakkuthira (മായക്കുതിര) – Malayalam Book by A Group of Authors | DC Books

Rs. 399.00

ഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.