{"product_id":"mayyazhippuzhayude-theerangalil","title":"Mayyazhippuzhayude Theerangalil (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ) by M. Mukundan – Malayalam Novel Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാൻസിനും ഇന്ത്യയ്ക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240982322,"sku":"AB0061","price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/mayya.png?v=1786361527","url":"https:\/\/www.alaitales.com\/products\/mayyazhippuzhayude-theerangalil","provider":"Alai And Tales","version":"1.0","type":"link"}