{"product_id":"kunhunnikkavithakal","title":"Kunjunnikkavithakal (കുഞ്ഞുണ്ണിക്കവിതകൾ) by Kunjunni Mash – Malayalam Poetry Book for Children \u0026 Adults","description":"\u003cp\u003e\u003cspan\u003eമൗനത്തില്നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂര്വമായ ധിക്കാരമാണ്. ആ ധിക്കാരത്തില് ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടന്പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ പുണര്ന്നുകിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ, അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിതയുടെ വിശുദ്ധമായ മനസ്സാണ് ഈ കവിതകള്.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242489650,"sku":"AB0006","price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Kunjunnikavithakal.png?v=1786361562","url":"https:\/\/www.alaitales.com\/products\/kunhunnikkavithakal","provider":"Alai And Tales","version":"1.0","type":"link"}