{"product_id":"gopi-diaries-valaran-thudangunnu","title":"Gopi Diaries: Valaran Thudangunnu(വളരാൻ തുടങ്ങുന്നു) by Sudha Murthy | Malayalam Book | DC Books Online","description":"\u003cp\u003e\u003cspan\u003eഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് \"ഗോപി ഡയറീസ് : വളരാന് തുടങ്ങുന്നു\" എന്ന ഈ കഥയിൽ പറയുന്നത്. സമര്ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന് തന്റെ കുഞ്ഞുങ്ങളെ ഒരച്ഛന്റെ കരുതലോടെ പരിപാലിക്കുന്നതും അറിവ് പകര്ന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം.\u003c\/span\u003e\u003c\/p\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556243046706,"sku":"AB0003","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Gopi_Diaries_-_Valaran_Thudagunu.png?v=1786361568","url":"https:\/\/www.alaitales.com\/products\/gopi-diaries-valaran-thudangunnu","provider":"Alai And Tales","version":"1.0","type":"link"}