{"title":"Malayalam Literature","description":null,"products":[{"product_id":"maranavamsamമരണവംശം","title":"മരണവംശം (Maranavamsam) – Bestselling Malayalam Novel by P V Shajikumar","description":"\u003cp\u003e\u003cspan\u003eവടക്കന് മലബാറിലെ ഏര്ക്കാന എന്ന ദേശത്ത് തലമുറകളായി\u003c\/span\u003e\u003cbr\u003e\u003cspan\u003eകുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്ന്ന\u003c\/span\u003e\u003cbr\u003e\u003cspan\u003eഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ.\u003c\/span\u003e\u003cbr\u003e\u003cspan\u003eരക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന,\u003c\/span\u003e\u003cbr\u003e\u003cspan\u003eമനുഷ്യനെന്നാല് കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്\u003c\/span\u003e\u003cbr\u003e\u003cspan\u003eമാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്\u003c\/span\u003e\u003cbr\u003e\u003cspan\u003eഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു.\u003c\/span\u003e\u003cbr\u003e\u003cspan\u003eസദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും\u003c\/span\u003e\u003cbr\u003e\u003cspan\u003eജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ\u003c\/span\u003e\u003cbr\u003e\u003cspan\u003eഎഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/span\u003e\u003cbr\u003e\u003cspan\u003eപി.വി. ഷാജികുമാറിന്റെ ആദ്യ നോവല്\u003c\/span\u003e\u003c\/p\u003e","brand":"Mathrubhumi Books","offers":[{"title":"Default Title","offer_id":51556240130354,"sku":"AB0084","price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Maranavamsham1.png?v=1786361507"},{"product_id":"vettanaykkal","title":"Vettanaykkal (വേട്ടനായ്ക്കൾ) by Jwalamukhi | Malayalam Novel | Buy Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഇവിടെ ഒരേയൊരു നീതിയേയുള്ളൂ; കാടിന്റെ നീതി..! കൈയൂക്ക് കൊണ്ട് കാര്യം നേടുന്നവനെ ഇരുട്ടിൽ വളഞ്ഞുപിടിച്ച് കഴുവേറ്റുന്ന കാട്ടുനീതി... അതുതന്നെയാണ് ഡേവിഡ് ജോണിന്റെയും നീതി... ഇതയാളുടെ കഥയാണ്. ഒപ്പം, ആ ഹൃദയത്തിലിടം നേടിയ വെള്ളിച്ചി എന്ന കാട്ടുപെണ്ണിന്റെയും കഥ. ആ കഥയുമായി ഇഴചേർന്നുനിൽക്കുന്ന ഏകനെയും ഇഷയെയും താമരയെയുംപോലെ ഒട്ടനവധി മനുഷ്യരുണ്ട്... ഈ ജീവിതങ്ങളാണ് വേട്ടയാടപ്പെടുന്നത്...ഇവിടെ വെല്ലുവിളികൾ നിറഞ്ഞ പ്രണയമുണ്ട്... പകയുണ്ട്... രാഷ്ട്രീയമുണ്ട്... കൊല്ലും കൊലയുമുണ്ട്...കാലചക്രം തിരിയുമ്പോൾ ഇരയും വേട്ടക്കാരനും ആരെന്നും എന്തെന്നും ആർക്കറിയാം... ഒന്നുറപ്പാണ്, വേട്ട അവസാനിക്കുന്നില്ല...\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240490802,"sku":"AB0074","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/VETTANAYKKAL.png?v=1786361516"},{"product_id":"kappalchetham","title":"Kappalchetham (കപ്പൽച്ചേതം) by Karunakaran | Malayalam Novel Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eസകല അധികാരകേന്ദ്രങ്ങളോടും നീതിനിഷേധങ്ങളോടും നിരന്തരം കലഹിക്കുന്ന ഒരെഴുത്തുകാരന്റെ ഏഴ് ചെറുകഥകൾ. കപ്പൽച്ചേതം, ടാബുലാ റാസാ, ആട്ടക്കാരി, പച്ചപ്പയ്യ്, പ്രേമം, മനക്കോട്ട, നാലാമത്തെ യാത്ര തുടങ്ങി നമ്മുടെ ഭാഷയിലെയും സ്വപ്നസദൃശമായ ഭാവനയിലെയും അപൂർവ്വസഞ്ചാരത്തിന്റെ ഓർമ്മകൾ. കരുണാകരന്റെ ഏറ്റവും പുതിയ ചെറുകഥകളുടെ സമാഹാരം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240523570,"sku":"AB0073","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/KAPPALCHETHAM.png?v=1786361517"},{"product_id":"muthappan","title":"Muthappan (മുത്തപ്പന്‍) by Akhil K – Malayalam Book Online | Buy Now","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eവടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തർജ്ജനം നീരാട്ടിനു പോയപ്പോൾ തിരുവൻകടവിൽ നിന്നു ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവൽ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊർജ്ജവും നൽകുകയാണ് അഖിൽ. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവൽ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240720178,"sku":"AB0067","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/MUTHAPPAN.png?v=1786361522"},{"product_id":"oda","title":"ഒട (ODA) Malayalam Book by Jinsha Ganga – Bestselling Fiction","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഒമ്പത് കഥകളാണ് ഇതിൽ. ഓരോ കഥയ്ക്കും ഓരോ ഭൂമിക. ഓരോ ആശയം. ഓരോതരം മുഖത്തെഴുത്ത്. പക്ഷേ, എല്ലാത്തിനും ഒരേ അനുഭവതീവ്രത. വായിച്ചും എഴുതിയും പിന്നെയും എഴുതിയും കൈത്തഴക്കം വന്ന, ഒരു തീച്ചാമുണ്ഡിത്തെയ്യത്തിന്റെ ചിലമ്പു മുഴങ്ങുന്ന ഭാഷ. പിഴകളേതുമില്ല. ഉരിയാട്ടം നന്നായി. വാചാലം നന്നായി. ലക്ഷണമൊത്ത കഥകളുടെ എഴുത്തുകാരി. ജിൻഷയെയും ജിൻഷയുടെ കഥകളുടെ വായനക്കാരെയും ഓർമ്മിപ്പിക്കാൻ ഒന്നുമാത്രം: ഇത് അനുഭവങ്ങളുടെ മേലേരി. ഉറപ്പായും പൊള്ളും. പക്ഷേ, പേടിക്കരുത്. കനലാടിമാർ പൊള്ളലിനെ പേടിക്കരുത്. അവതാരിക: കെ.ആർ. മീര. ജിൻഷ ഗംഗയുടെ ആദ്യ ചെറുകഥാസമാഹാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240851250,"sku":"AB0063","price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/oda.png?v=1786361526"},{"product_id":"ente-katha","title":"Ente Katha (എന്റെ കഥ) by Madhavikutty – Malayalam Autobiography Book Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകാലം ജീനിയസ്സിന്റെ പദവിമുദ്രകൾ നൽകി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങൾക്കു വിപരീതമായി സ്വയം നിർമിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റംപോലെ എഴുതാൻപോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനുവേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേസമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷണംലകൂടിയാണത്. Though My Story was supposed to be an autobiography, Madhavikutty later admitted that there was plenty of fiction in it. She was motivated to write this as she became ill and thought will not survive. She recounted the trials of her marriage and her painful self-awakening as a woman and writer. She became an icon for women, in India and elsewhere, struggling to liberate themselves from sexual and domestic oppression. Her tumultuous life seeking eternal love and the vagaries of lust drew the ire of the purists and fundamentalists alike.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556240949554,"sku":"AB0062","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/ente-katha.png?v=1786361527"},{"product_id":"oru-theruvinte-katha","title":"Buy Oru Theruvinte Katha (ഒരു തെരുവിൻറെ കഥ) by S K Pottekkatt Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eരക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241277234,"sku":"AB0052","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/oru-theruvinte.png?v=1786361535"},{"product_id":"adhyathma-ramayanam","title":"Adhyathma Ramayanam (അദ്ധ്യാത്മ രാമായണം) by Thunchath Ezhuthachan – Malayalam Spiritual Classic Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eമനുഷ്യജീവിതത്തിന്റെ ഇരുളിടങ്ങളില് ധര്മ്മരശ്മി നിറയ്ക്കുന്ന വിശ്വമഹാഗ്രന്ഥമാണ് രാമായണം. മനുഷ്യനും മനുഷ്യനും, മനുഷ്യനും ഈശ്വരനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ സംസ്കരിച്ച് ചിത്തശുദ്ധിയും ആത്മപ്രസാദവും വളര്ത്താന് ഇതല്ലാതെ നമുക്ക് മറ്റെന്താണുള്ളത്?\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241342770,"sku":"AB00050","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Ramayana.png?v=1786361537"},{"product_id":"sreemad-bhagavad-geetha-hb","title":"Sreemat Bhagavad Gita (Malayalam) Hardcover by M S Chandrasekhara Warrier","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഒരുവന്റെ അന്തഃകരണം എത്രത്തോളം വികാസത്തെ പ്രാപിച്ചിരിക്കുന്നുവോ, അതിനെ അനുസരിച്ചുള്ള പാഠം ഗീതാശാസ്ത്രം അവനെ പഠിപ്പിക്കുന്നു. ഈ ശാസ്ത്രം ആദ്യം ഭഗവാന് ഉപദേശിച്ചതാകയാല് ഭഗവദ്ഗീത എന്ന പേരു സിദ്ധിച്ചു. വേദാന്താര്ത്ഥങ്ങളെ വിശദമായി പ്രതിപാദിക്കുന്നതുകൊ് ഉപനിഷത്ത് എന്നും ബ്രഹ്മപ്രതിപാദകമായ ശാസ്ത്രമാകയാല് ബ്രഹ്മവിദ്യ എന്നും ആത്മാനാത്മവിവേകത്തെ വെളിപ്പെടുത്തുന്ന സാംഖ്യയോഗവും കര്മ്മയോഗവും അതില് വിസ്തരിക്കപ്പെട്ടിട്ടുള്ളതിനാല് യോഗശാസ്ത്രമെന്നും ശ്രീകൃഷ്ണഭഗവാനും അര്ജ്ജുനനും തമ്മിലുള്ള സംഭാഷണമാകയാല് ശ്രീകൃഷ്ണാര്ജ്ജുന സംവാദമെന്നും അറിയപ്പെടുന്നു.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241375538,"sku":"AB00038","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/SreemathBhagavath.png?v=1786361538"},{"product_id":"aithihyamala","title":"Aithihyamala (ഐതിഹ്യമാല) – Famous Kerala Folklore Stories by Kottarathil Sankunni","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള് ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില് ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന് ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല് അതു തീര്ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241670450,"sku":"AB00033","price":899.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/aithihyamala.png?v=1786361542"},{"product_id":"maramkothi-paranja-kathakal","title":"Maramkothi Paranja Kathakal (മരംകൊത്തി പറഞ്ഞ കഥകൾ) by Eswaran Namboothiri | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241735986,"sku":"AB00031","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/maramkothi.png?v=1786361544"},{"product_id":"kuthiravaalum-ottakavaalum","title":"Kuthiravaalum Ottakavaalum (കുതിരവാലും ഒട്ടകവാലും) by G. Amrutharaj | DC Books Malayalam Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241801522,"sku":"AB00029","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/kuthirava.png?v=1786361545"},{"product_id":"kinnaranum-thathakalum","title":"കിന്നരനും തത്തകളും | Kinnaranum Thathakalum Book by A Group of Authors – DC Books Kerala","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഓരോ നാടിന്റെ സംസ്കാരത്തിന്റെയും മൂല്യബോധത്തിന്റെയും ഭാഗമാണ് നാടോടിക്കഥകൾ. വാമൊഴിയായി പകർന്നുകിട്ടിയ വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ ഈ കഥകളുടെ ലോകം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241867058,"sku":"AB00027","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/kinnaranum.png?v=1786361547"},{"product_id":"paper-rocket","title":"Paper Rocket (പേപ്പർ റോക്കറ്റ്) by G. R. Indugopan | DC Books | Malayalam Novel Online","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eഎല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു കുട്ടിയുണ്ട്. ആവേശത്തോടെ ആഘോഷിച്ച ബാല്യത്തെക്കുറിച്ചുള്ള ഓർമ്മകൾ എപ്പോഴും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു!. ബാല്യകാലസ്മൃതികളിലൂടെയുള്ള ഒരു കയറ്റിറക്കമാണ് പേപ്പർ റോക്കറ്റ്. മഞ്ഞൻ എന്ന നായ, മകൻ വഴിയിലാണ്, സാറും കുട്ടിയും, ഒളിച്ചോട്ടം, പേപ്പർ റോക്കറ്റ് തുടങ്ങി ലളിതവും ചാരുതയുമാർന്ന ഭാഷയിൽ രചിച്ച പത്തൊൻപതു കഥകളുടെ സമാഹാരം.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241899826,"sku":"AB00026","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Paper-rocket.png?v=1786361548"},{"product_id":"appooppanthadiyude-swargayatrayum-mattu-balakadhakalum","title":"Appooppanthadiyude Swargayatrayum Mattu Balakadhakalum (അപ്പൂപ്പന്‍താടിയുടെ സ്വർഗയാത്രയും മറ്റു ബാലകഥകളും) by Sippy Pallippuram | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥകളുടെ വലിയ പുസ്തകം\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556241998130,"sku":"AB00024","price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Appopan.png?v=1786361549"},{"product_id":"mercury-island-lokavasanam","title":"Mercury Island – Lokavasanam (മെർക്കുറി ഐലൻഡ് - ലോകവാസനം) by Akhil P Dharmajan | DC Books Malayalam Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eFrom the author of Ram c\/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള് നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്ന്നവരുടെയും കഥ. ആ ദ്വീപില് അവര് പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്ക്കുറി ഐലന്റ്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242030898,"sku":"AB00018","price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/mercury-island.png?v=1786361550"},{"product_id":"misaaru","title":"MISAARU (മിസാറു) – Malayalam Novel by Santhosh Aechikkanam | DC Books","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപ്രകൃതിയിൽ മനുഷ്യനോളം തന്നെ പ്രാധാന്യം ഇതര ജീവജാലങ്ങൾക്കുമുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസ്നേഹത്തിന്റെ വിശാലലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന ഈ കഥകൾ അനീതിക്കു മുന്നിൽ കണ്ണടയ്ക്കാതെ ചെവി തുറന്നുപിടിച്ചുകൊണ്ട് സത്യത്തിനുവേണ്ടി ഉറക്കെ സംസാരിക്കുന്നു. അത്ഭുതകരമായ ഭാവനയുടെ മഴവിൽകവാടത്തിലേക്ക് അവിസ്മരണീയമായ യാത്ര... മനോഹരമായ കളർ ചിത്രങ്ങളോടെ..\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242063666,"sku":"AB00019","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/misaru.png?v=1786361551"},{"product_id":"khadeeja","title":"KHADEEJA (ഖദീജ) by Naseef Kalayath | DC Books Malayalam Novel","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242096434,"sku":"AB00020","price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/khadeej.png?v=1786361552"},{"product_id":"unnikuttante-lokam","title":"Unnikuttante Lokam (ഉണ്ണിക്കുട്ടൻ്റെ ലോകം) by Nandanar – Malayalam Children's Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eചെടികളും തൊടികളും വേട്ടാളന്കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്ത്തമാനങ്ങള് പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില് വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള് വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്ണ്ണങ്ങള് നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്ത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"Malayalam Books Store","offers":[{"title":"Default Title","offer_id":51556242456882,"sku":"AB0011","price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/UnnikuttandeLokam.png?v=1786361561"},{"product_id":"mittayipothi","title":"Mittayipothi (മിഠായിപ്പൊതി) by Sumangala – Malayalam Children’s Story Book","description":"\u003cdiv\u003e\n\u003cdiv\u003e\u003cspan\u003eകുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസ്സിക് രചന.\u003c\/span\u003e\u003c\/div\u003e\n\u003c\/div\u003e","brand":"DC Books","offers":[{"title":"Default Title","offer_id":51556242555186,"sku":"AB0009","price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/files\/Mittayipothi.png?v=1786361563"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0992\/6282\/4754\/collections\/51PWfGZeboL.jpg?v=1787138524","url":"https:\/\/www.alaitales.com\/collections\/malayalam-literature\/alaigram-malayalam-books.oembed","provider":"Alai And Tales","version":"1.0","type":"link"}